Tag: #kerala

മുണ്ടക്കയത്ത് ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

മുണ്ടക്കയം: ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് മതിലകത്ത് വീട്ടിൽ പോത്ത് മത്തായി…

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; രണ്ടു മരണം

ആലപ്പുഴ: മാവേലിക്കര പ്രായിക്കര പാലത്തില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരിന്ദ്രൻ (46) സ്കൂട്ടർ യാത്രക്കാരി കുറത്തികാട് സ്വദേശി…

കേരള യൂത്ത് ഫ്രണ്ട് [ബി] കോട്ടയം ജില്ല കമ്മിറ്റി പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ,ജനറൽ സെക്രട്ടറി സ്കറിയ തോട്ടപ്പള്ളി ,സംസ്ഥാന സെക്രട്ടറി പ്രഫ: സാം രാജൻ എന്നിവരെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: കെ ബി ഗണേഷ് കുമാർ MLA ചെയർമാനായ കേരള കോൺഗ്രസ് [ബി]യുടെ യുവജന വിഭാഗം കേരള യൂത്ത് ഫ്രണ്ട് [ബി] കോട്ടയം ജില്ല നേതൃസംഗമം കാഞ്ഞിരപ്പള്ളി…

എൽ ഡി എഫ് കൺവീനർ അഡ്വ.സാജൻ കുന്നത്തിനെ അനുമോദിച്ചു

മുണ്ടക്കയം: എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സാജൻ കുന്നത്തിനെ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സെബാസ്റ്റ്യൻ കുളത്തിന്റെ…

അടിപിടി, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി

കോട്ടയം :പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ…

വയനാട്ടിൽ അഞ്ച് വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

കൽപ്പറ്റ (വയനാട് ): അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്.…

ഈ രമേശൻ മാഷ് എങ്ങനെയാള്..?!ചാക്കോച്ചന്റെ ‘പദ്മിനി’ തിയറ്ററുകളിലെത്തി

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച ‘പദ്മിനി’ തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബനെ ഒരു ഫാമിലിമാനായി കാണുന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. അപർണ ബാലമുരളി, വിൻസി…

കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു

കോട്ടയം: ജില്ലയിൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ അതി തീവ്രമഴയെത്തുടർന്നും മഴ മുന്നറിയിപ്പുകളെ തുടർന്നും ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് – പ്രഥമാധ്യാപക ശില്പശാല നടത്തി

ഈരാറ്റുപേട്ട: പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നല്കുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതി ഫ്യൂച്ചർ സ്റ്റാർ എഡ്യുക്കേഷൻ പ്രൊജക്റ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തിൽ നടപ്പിലാക്കുന്ന…

Gold Price Today Kerala | സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ സ്വർണ വില തുടരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഇതോടെ…