Tag: #kerala

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ..!!

ഇടുക്കി: ആനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും, 14 കാരിയായ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധശിക്ഷ. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ…

സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ – കാസർകോട് ദേശീയപാതയിൽ പരിയാരം സ്കൂളിന് സമീപം സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 26 പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു…

ആലപ്പുഴയില്‍ കാറിന് തീപിടിച്ചു; കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം!

കുട്ടനാട്: റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ കുട്ടനാട് തായങ്കരി ബോട്ട് ജെട്ടി റോഡിലാണ് സംഭവം. കാറും മൃതദേഹവും പൂർണമായും കത്തിക്കരിഞ്ഞ…

പൊലീസ് മർദ്ദിച്ചെന്ന് ആരോപണം: കൊയിലാണ്ടിയിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദ്ദിച്ചെന്നരോപിച്ചാണ് പ്രതിഷേധം. കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ…

ഡബിൾ എൻജിൻ സ്ത്രീകളുടെ തുണി ഉരിയാനുള്ള സംവിധാനമാണോ ലോപ്പസ് മാത്യു

പാറത്തോട്: കേന്ദ്ര സംസ്ഥാന ഭരണം ബിജെപി രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ളതായാൽ ആ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാം എന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഇപ്പോൾ ആ സംവിധാനം സ്ത്രീകളുടെ തുണി ഉരിയാനുള്ള…

പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളായി; വയനാട്ടിൽ യുവതി മരിച്ചു

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്‌ന (26) ആണ് മരിച്ചത്. മീനങ്ങാടിയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സജ്‌നയെ പ്രസവത്തിനായി…

‘എന്റെ ഇച്ചാക്ക’;മമ്മൂട്ടിയെയും അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിച്ച് മോഹന്‍ലാല്‍

2022-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. “കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിജയികളായ മുഴുവന്‍ പേര്‍ക്കും ഒരു വലിയ കൈയടി. മമ്മൂട്ടി, എന്‍റെ…

എടിഎം കാര്‍ഡ് നഷ്ടപ്പെട്ടോ?ഉടനെ കാര്‍ഡ് ബ്ലോക്ക് ചെയ്യാം പുതിയ വഴിയുമായി എസ്ബിഐ..!!

എടിഎം കാര്‍ഡ് നഷ്ടപ്പെടുമ്പോഴോ, കളവു പോകുമ്പോഴോ അടുത്തതായി എന്തുചെയ്യണമെന്ന് ഓര്‍ത്ത് ഒരുനിമിഷമെങ്കിലും പതറാത്തവര്‍ ചുരുക്കമായിരിക്കും. അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാന്‍ എന്തുചെയ്യണമെന്ന ആധിയായിരിക്കും എല്ലാവരുടെയും മനസില്‍. ഇത്തരം പ്രതിസന്ധി…

വൈദ്യുതി ബിൽ അടച്ചില്ല; ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

കാസർകോട് : ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.കുമ്പള സ്വദേശി മുഹമ്മദ് ഷരീഫിനാണ് മർദ്ദനമേറ്റത്. കാസർകോട് മൊഗ്രാൽപുത്തൂരിലാണ് സംഭവം. ബിൽ അടയ്ക്കാത്തതിനെത്തുടർന്ന്…