Tag: #kerala

DKLM കോട്ടയം മേഖല മദ്രസ അധ്യാപക പരിശീലന കോഴ്സ്

കോട്ടയം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെയും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സി. ജി ) യുടെയും നേതൃത്വത്തിൽ മദ്രസ അധ്യാപകർക്കുള്ള പരിശീലന…

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള; കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷികാഘോഷം

കാഞ്ഞിരപ്പള്ളി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള, കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ 26-ാം മത് വാർഷികവും തിരഞ്ഞെടുപ്പും ബുധനാഴ്ച (26/07/2023) രാവിലെ പത്തുമണിക്ക് കാഞ്ഞിരപ്പള്ളി കോവിൽ കടവിൽ ഉള്ള…

കുന്നോന്നി- ആലുംതറ റോഡ് തകർന്നു. കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് നാട്ടുകാർ

പൂഞ്ഞാർ: മഴക്കാലം തുടങ്ങിയതോടെ കുന്നോന്നി -ആലുംന്തറ റോഡ് തകർന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് 25 ലക്ഷം രൂപ മുടക്കി റീടാർ ചെയ്ത റോഡ് ആണിത്. നിർമ്മാണ ഘട്ടങ്ങളിൽ…

‘ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ഇഷ്ടം’..!! സജീവ രാഷ്ട്രീയത്തിലേക്കില്ല: അച്ചു ഉമ്മൻ

കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു തുറന്ന് പറഞ്ഞു ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ പറഞ്ഞു. ‘അപ്പ കഴിഞ്ഞാൽ ചാണ്ടി…

തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായ് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം: ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് വിമാനം…

ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടിയ നേതാവ്: വി എൻ വാസവൻ

കോട്ടയം: ഉമ്മൻചാണ്ടിയുടെ നിസ്വാർത്ഥമായ പ്രവർത്തനശൈലിയും, പാവങ്ങളോടുള്ള കരുതലും , ആൾക്കൂട്ടത്തിന്റെ ഇടയിലൂടെയുള്ള പ്രവർത്തങ്ങളുമാണ് മരണശേഷം അദ്ധേഹത്തെ ജനങ്ങളുടെ ഹൃദയത്തിൽ ചിരകാല പ്രതിഷ്ട നേടിയിരിക്കുന്നത് എന്ന് മന്ത്രി വി.എൻ…

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി; നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി…

ഉമ്മന്‍ ചാണ്ടിക്കെതിരെ മോശം പരാമര്‍ശം; നടന്‍ വിനായകന് പൊലീസിന്റെ നോട്ടീസ്; ഫ്‌ലാറ്റ് ആക്രമിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്റെ പരാതി

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകന് പൊലീസ് നോട്ടീസ്. മൂന്ന് ദിവസത്തിനകം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. കഴിഞ്ഞദിവസം…

‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്..’; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിൽ ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ പ്രകടനത്തിനാണ്…