Tag: #kerala

ആലുവയിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുട്ടിയെ കണ്ടെത്തിയത് പാടത്തുനിന്ന്..!! പ്രതി നാട്ടുകാരന്‍…

കൊച്ചി: ആലുവയിൽ ഞെട്ടിച്ച് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി നാട്ടുകാരനെന്നും. അറസ്റ്റ്…

59 ശതമാനം വോട്ട്; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ജയം പ്രവചിച്ച് എക്സിറ്റ് പോള്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ…

മണിമലയിൽ അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവ് പിടിയിൽ

മണിമല: അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ ബിജു എം. ആർ(47) എന്നയാളെയാണ് പോലീസ് അറസ്റ്റ്…

കുമ്പളയിലെ പ്ലസ്ടു വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കാസർഗോഡ്: കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ട്. പൊലീസുകാരുടെ…

പുതുപ്പള്ളിയിൽ പരാജയം ഉറപ്പാക്കിയ എൽഡിഎഫ് മുൻകൂർ ജാമ്യം എടുക്കൻ ശ്രമിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ ഇടതുപക്ഷ നേതാക്കൾ അടിസ്ഥാനരഹിതമായ യുഡിഎഫ്, ബിജെപി ബന്ധം ആരോപിച്ച് മുൻകൂർ ജാമ്യം എടുക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ…

പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; 2 പേര്‍ക്ക് പരുക്ക്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ല​ത്തി​ൽനി​ന്ന് താഴെ ച​തു​പ്പി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. അപകടത്തില്‍ വാഹനത്തിന്‍റെ ഡ്രൈവറായ കൃഷ്ണന്‍കുട്ടി, ഒപ്പമുണ്ടായിരുന്ന ജിനു എന്നിവര്‍ക്ക്…

തിരുവനന്തപുരത്ത് അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടി..!! യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച…

ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല; ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷം; എംവി ഗോവിന്ദന്‍

തൃശൂർ: പുതുപ്പള്ളിയിൽ ബിജെപി വോട്ട് വാങ്ങിയാല്‍ മാത്രമേ ചാണ്ടി ഉമ്മന് ജയിക്കാനാവൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. .ജെ.പി. വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല.…

സാഹസികത ഇനി വാഗമണില്‍; 3500 അടി ഉയരത്തില്‍, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം..!! ഉദ്ഘാടനം ഇന്ന്

ഇടുക്കി: സാഹസികതയുടെ പര്യായമാകാൻ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ വാഗമണ്‍ കോലാഹലമേട്ടിലെ ചില്ലുപാലം ഇന്ന് വിനോദസഞ്ചാരികൾക്കായി തുറക്കും. ഡിടിപിസി നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍…

Gold Price Today Kerala | രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സ്വർണ പ്രേമികൾക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (ബുധനാഴ്ച-06.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും…