Tag: #kerala

കോട്ടയം ചിങ്ങവനത്ത് എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

കോട്ടയം: കോട്ടയം ചിങ്ങവനത്ത്‌ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പള്ളം ഭാഗത്ത് പുത്തൻചിറ വീട്ടിൽ സനിത്ത് സതീഷ് (24), നാട്ടകം…

മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ പീഡനം എകെസിസി നേതൃത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

മുണ്ടക്കയം: മണിപ്പൂരിൽ ക്രൈസ്തവർക്ക് എതിരെ നടക്കുന്ന സംഘടിത ആക്രമണത്തിലും, പീഡനങ്ങൾക്കും എതിരെ അഖില കേരള കത്തോലിക്കാ കോൺഗ്രസ് പറത്താനം യൂണിറ്റിൻ്റ നേതൃത്തിൻ പ്രതിഷേധ യോഗം നടത്തി. യൂണിറ്റ്…

ദേ പാമ്പ്…!! എം വി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ്; ചിതറിയോടി ജനങ്ങൾ

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ വേദിയിൽ പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി.കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസില്‍ സ്ത്രീകള്‍…

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും, സ്പീക്കറും, ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു.…

രാജ്യത്ത് ഏറ്റവും അധികം സ്ത്രീകളെ കാണാതായത് ഈ സംസ്ഥാനങ്ങളില്‍..!! കേരളത്തിലെ സ്ഥിതി ഇങ്ങനെ

ദില്ലി: സ്ത്രീ സുരക്ഷയ്ക്ക് മുഖ്യപരിഗണനയെന്ന് സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. 2019 മുതൽ 2021 വരെയുള്ള കാലയളവില്‍ മാത്രം…

കോൺഗ്രസിൻ്റെ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്

കാഞ്ഞിരപ്പള്ളി: കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്.നേതാക്കൾക്ക് എതിരെ കള്ളക്കേസ് ചുമത്തുന്നതിലും മാധ്യമ വേട്ടയിലും പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ…

ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിക്കാൻ മുജാഹിദ് നേതാക്കൾ പുതുപ്പള്ളിയിൽ

കോട്ടയം : പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ സ്മൃതി കുടീരത്തിൽ കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂരും ഐ. എസ്. എം സംസ്ഥാന വൈസ് പ്രസിഡൻ്റ്…

കോട്ടയം പള്ളത്ത് വെട്ടിക്കൊണ്ടിരിക്കെ പുളിമരം അപ്രതീക്ഷിതമായി മറുവശത്തേക്ക് വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…!!

കോട്ടയം: പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീണ് വീട്ടമ്മ മരിച്ചു. പള്ളം ബുക്കാന റോഡിൽ മനേപ്പറമ്പിൽ മേരിക്കുട്ടിയ്ക്കാണ് (56) ദാരുണാന്ത്യം സംഭവിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും…

മുണ്ടക്കയം ടി ആർ ആൻന്റ് ടി എസ്റ്റേറ്റിൽ യുവാവിന്റെ മൃതദേഹം…!!

മുണ്ടക്കയം: മുണ്ടക്കയം ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം 35 മൈൽ സ്വദേശി സിബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ മരിച്ചത് സിബിയാണെന്ന്…

കോൺ​ഗ്രസ് നേതാവ്‌ കെ എസ് ബി എ തങ്ങൾ അന്തരിച്ചു

പാലക്കാട്: പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡി സി സി വൈസ് പ്രസിഡന്റും കോൺ​ഗ്രസ്സ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങൾ അന്തരിച്ചു. കാൻസർ ബാധിതനായി…