‘ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല’; മലക്കംമറിഞ്ഞ് എം.വി ഗോവിന്ദൻ..!!
തിരുവനന്തപുരം: ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം’ എന്നതാണു മിത്തായി ഉദാഹരിച്ചത്.ഗണപതിയും അല്ലാഹും വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലേ, അതെങ്ങനെ…
