കോട്ടയത്ത് നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം: തന്നെ കേസിൽ കുടുക്കിയതെന്ന് പ്രതി! ‘വീട്ടിൽ കഞ്ചാവ് വെച്ചത് സുഹൃത്ത്’!!
കോട്ടയം: കോട്ടയത്ത് നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ തന്നെ കുടുക്കിയതാണെന്ന് പ്രതി റോബിന്‍ ജോര്‍ജ്. സുഹൃത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു വച്ചത്.…
