മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു
കാസർഗോഡ്: സി.പി.എം കാസർകോട് മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.…
