സർക്കാരിന് തിരിച്ചടി; കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്തേണ്ട; ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി..!!
കൊല്ലം: നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനത്ത് സര്‍ക്കാറിന്റെ നവകേരള സദസ് നടത്താന്‍ അനുമതി നല്‍കിയ…
