പന്തളത്ത് നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി..!! അന്വേഷണം ആരംഭിച്ച് പൊലീസ്
പത്തനംതിട്ട: പത്തനംതിട്ടയിലെ പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക്…
