പിടിതരാതെ സ്വർണവില; പത്ത് ദിവസമായി വില ഉയരുന്നു..!! മാസാന്ത്യം റെക്കോര്‍ഡിട്ടേക്കും, ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഡിസംബർ 18 മുതൽ സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ…
