അമ്മയും രണ്ടുകുഞ്ഞുങ്ങളും കിണറ്റില്‍ മരിച്ചനിലയില്‍; കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവച്ചു?
കോഴിക്കോട്: കോഴിക്കോട് വടകരയിൽ അമ്മയും രണ്ടു കുട്ടികളും കിണറിൽ വീണ് മരിച്ച നിലയിൽ. വടകര തിരുവള്ളൂരിൽ ആണ് സംഭവം. അഖില, മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത്.…
