Tag: #kerala

Gold Price Today Kerala | സ്വര്‍ണ വില കുറഞ്ഞ നിരക്കില്‍; ഇന്നത്തെ വില അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വരും ദിവസങ്ങൡ വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. കേരളത്തില്‍…

മുണ്ടക്കയത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂ‌ട്ടറിന് സാമൂഹ്യവിരുദ്ധർ തീയിട്ടതായി പരാതി

മുണ്ടക്കയം: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് സാമൂഹ്യവിരുദ്ധർ തീയിട്ടതായി പരാതി. അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന സെക്രട്ടറി വയലുങ്കൽ വി.പി ബാബുവിന്റെ സ്കൂട്ടറാണ് കത്തി…

ഇടുക്കിയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയൽവാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ…

മദ്യത്തെ ചൊല്ലി തര്‍ക്കം, കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്..! രണ്ടു പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ്. രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാറില്‍ മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്. എയര്‍ പിസ്റ്റളില്‍ നിന്നാണ്…

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പോലീസ്‌ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്സ് ഭദ്രദീപം കൊളുത്തി…

വീട്ടിൽ ആരുമില്ലാത്ത സമയത്ത് 11 കാരിയെ പീഡിപ്പിച്ചു; ഏലപ്പാറയിൽ 26 കാരന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 26 പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണ് പുളിക്കൽ വീട്ടിൽ പ്രവീണാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജനുവരി…

ആന കൊടുംകാട്ടിലേക്ക് നീങ്ങി! ഇന്ന് മയക്കുവെടി വയ്ക്കില്ല!! ദൗത്യസംഘം മടങ്ങി

കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുംകാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ദൗത്യസംഘത്തിനോട്…

വയനാട്ടിൽ ചൊവ്വാഴ്ച്ച ഹർത്താൽ

കൽപറ്റ: ഈ മാസം 13ന് വയനാട് ജില്ലയിൽ ഹർത്താൽ. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകളുടെ നേതൃത്വത്തിലാണ്…

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; പഠിക്കുകയായിരുന്ന വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..!!

കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ, വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഉച്ചയോടെ അപകടം ഉണ്ടായത്. മുള്ളൻമടക്കൽ അഷറഫിന്റെ…

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥി കുർബാനക്കിടയിൽ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്.…