Tag: #kerala

വനം വകുപ്പിനെയും ഇരുട്ടിലാക്കി കെഎസ്ഇബി; കുടിശികയെ തുടർന്ന് പത്തനംതിട്ടയിൽ വനംവകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി..!!

പത്തനംതിട്ട: വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പത്തനംതിട്ട റാന്നി ഡി എഫ് ഒ ഓഫീസ് അടക്കമുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് ആണ് ഊരി…

പാലായിൽ കെ.എസ്. ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: പാലായിൽ കെ.എസ്. ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പാലാ ഉഴവൂർ റൂട്ടിൽ പേണ്ടാനം വയലിലാണ് അപകടം. കെ.എസ്. ആർ.ടി.സി ബസും, സ്കൂട്ടറും കൂട്ടിയിടിച്ചാണ്…

ഉറങ്ങുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സംഭവം തൃശ്ശൂരിൽ

തൃശൂര്‍: യുവാവിന്റ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാടാണ് യുവാവിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ യുവാവിന് പരിക്കില്ല. ഫോണ്‍ അടുത്തുവെച്ച് മുഹമ്മദ് ഫഹീം ഉറങ്ങുന്നതിനിടെയായിരുന്നു ഫോണ്‍പൊട്ടിത്തെറിച്ചത്.…

Gold Price Today Kerala | ഇടിവിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണ വില പുതിയ ഉയരങ്ങള്‍ തേടി കുതിപ്പ് തുടരുന്നു. ഓരോ ദിവസവും വില ഉയരുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവരില്‍ ആധി സൃഷ്ടിക്കുന്നതാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…

സമൂഹമാധ്യമത്തിലൂടെയുള്ള സുഹൃത്ത്ബന്ധം നിർത്തലാക്കിയതിലുള്ള വിരോധം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

തൃക്കൊടിത്താനം: സമൂഹമാധ്യമത്തിലൂടെയുള്ള സുഹൃത്ത്ബന്ധം നിർത്തലാക്കിയതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട്, മച്ചിപ്പള്ളി ഭാഗത്ത് പ്ലാമൂട്ടിൽ വീട്ടിൽ ബിനാസ് (29),…

കോട്ടയം ചിങ്ങവനത്ത് മോഷണ കേസിലെ പ്രതി ഏട്ട് വർഷങ്ങൾക്കു ശേഷം പിടിയിൽ; പിടിയിലായത് ചിങ്ങവനം സ്വദേശി

ചിങ്ങവനം: മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. പനച്ചിക്കാട് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക്ക് (32) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ്…

പാമ്പാടിയിൽ വീട്ടുമുറ്റത്ത് നിന്ന് റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

പാമ്പാടി: റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല പുതുവയൽ ഭാഗത്ത് കല്ലുവെട്ടാംകുഴി വീട്ടിൽ മോനിച്ചൻ എന്ന് വിളിക്കുന്ന ജോൺ കെ.സി…

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

എരുമേലി: സുബി സണ്ണി എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം രാജി വെച്ച് കത്ത് നൽകി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് എതിരെ എൽഡിഎഫ് 23 ന് അവിശ്വാസ…

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; പരിക്കേറ്റ സച്ചിൻ സുരേഷ് ശസ്ത്രക്രിയക്ക് വിധേയനാകും, സീസണ്‍ നഷ്ടമാകാന്‍ സാധ്യത

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷ് ദീർഘകാലം പുറത്തിരിക്കും. താരം ഉടൻ വിദഗ്ധ…

കോട്ടയത്ത് സ്കൂട്ടർ യാത്രികനെ കാർ ഇടിച്ചു തെറിപ്പിച്ചു..!! സിസിടിവി ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസിന്

കോട്ടയം: കുടയംപടിയിൽ വാഹനാപകടം സ്കൂട്ടർ യാത്രികന് പരിക്ക്. സ്കൂട്ടർ യാത്രികനെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുടയംപടി സ്വദേശി സുധാകരനാണ് അപകടത്തിൽ പെട്ടത്. സുധാകനരന്റെ സ്കൂട്ടറിൽ…