Tag: #kerala

ഇത്തവണ നടക്കുന്നത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്: ജോസ് കെ മാണി എം.പി

കോട്ടയം: രാജ്യത്ത് ഇനി നടക്കാന്‍ പോകുന്നത് തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കോട്ടയത്ത് കേരള…

ഈരാറ്റുപേട്ടയിൽ ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: മദ്യപിക്കുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര കടലാടിമറ്റം ഭാഗത്ത് മങ്ങാട്ടുകുന്നേൽ വീട്ടിൽ മണി…

എരുമേലിയിൽ വീടിനുമുന്നിൽ വണ്ടി പാർക്ക് ചെയ്തതിന്റെ പേരിൽ സംഘർഷം; 5 പേർ അറസ്റ്റിൽ

എരുമേലി: വീടിന്റെ മുൻവശം റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു കൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എരുമേലി, മുട്ടപ്പള്ളി,…

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വൻ അപകടം; കടലിൽ വീണ് കുട്ടികൾ ഉൾപ്പെടെ 15പേർക്ക് പരിക്ക്, 2പേരുടെ നില ഗുരുതരം..!!

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ…

കട്ടപ്പന ഇരട്ട കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു! അറസ്റ്റ് ഉടന്‍

ഇടുക്കി: കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. പ്രതി നിധീഷ് ആണ് കൊലപാതക കുറ്റം സമ്മതിച്ചത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിതീഷ് എന്നിവരെ ചോദ്യം…

കേരള യൂനിവേഴ്സിറ്റി കലോത്സവത്തില്‍ കോഴ: മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് നടപടിയുമായി പൊലീസ്. കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് വിധികര്‍ത്താക്കളെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ്…

കോട്ടയം പാമ്പാടിയിൽ പൊലീസിനെ ആക്രമിച്ച പ്രതിയുടെ ഭാര്യയെ പൊള്ളലേറ്റ നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി..!!

കോട്ടയം: കോട്ടയം പാമ്പാടി വെള്ളൂരിൽ യുവതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും പൊള്ളലേറ്റു. വെള്ളൂർ പായിപ്രയിൽ സാംസക്കറിയയുടെ ഭാര്യ ബിനി സാമിനെയാണ് പൊള്ളലേറ്റ നിലയിൽ…

ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചു; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആന്റോ ആന്റണി

പത്തനംതിട്ട: പത്തനംതിട്ട ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമായി. ശനിയാഴ്ച രാവിലെയോടെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ആന്റോയുടെ തുടക്കം.…

18 പേര്‍ പലയിടങ്ങളിലായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചു, നടന്നത് ക്രൂരമായ പരസ്യവിചാരണ..!! നിര്‍ണായക റിപ്പോര്‍ട്ട്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത്. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയെന്നാണ് അന്വേഷണ റിപ്പോർട്ട് ഉറപ്പിക്കുന്നത്. സിദ്ധാർത്ഥന്…

വെള്ളവുമില്ല, സ്ഥലവുമില്ല! അപകടങ്ങൾ വരുമ്പോൾ സഹായത്തിനായി ഓടിയെത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ‌് ഉദ്യോഗസ്ഥർ അസൗകര്യങ്ങളുടെ നടുവിൽ

കാഞ്ഞിരപ്പള്ളി: അപകടങ്ങൾ വരുമ്പോൾ സഹായത്തിനായി ഓടിയെത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അസൗകര്യങ്ങളുടെ നടുവിൽ. കഴിഞ്ഞ 34 വർഷമായി ചുരുങ്ങിയ സ്ഥലപരിമിതികള്‍ക്കുള്ളിലാണ് ഫയർ സ്റ്റേഷന്‍റെ പ്രവർത്തനം. വേനല്‍ കടുത്തതോടെ…