Tag: #kerala

‘സുൽത്താൻ ബത്തേരി അല്ല, ​ഗണപതിവട്ടം’!! പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍.. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും…

ഈ പോക്കിതെങ്ങോട്ട്! റെക്കോർഡുകൾ ഭേദിച്ച് സ്വർണവില!! ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620…

പഞ്ചാബിനോട് തോറ്റ് ഈസ്റ്റ് ബംഗാൾ പുറത്ത്; പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികളായി

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഈസ്റ്റ് ബം​ഗാളിനെ തകർത്ത് പഞ്ചാബ് എഫ് സി. ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് പഞ്ചാബിന്റെ വിജയം. പരാജയപ്പെട്ടതോടെ ഈസ്റ്റ് ബം​ഗാൾ ഐഎസ്എല്ലിൽ നിന്ന്…

മോഷണം കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കാഞ്ഞിരപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി തോട്ടുമുഖം ഭാഗത്ത് മാമൻപറമ്പിൽ വീട്ടിൽ സനാജ് സലിം (23) എന്നയാളെയാണ്…

പിടിതരാതെ പൊന്ന്; റെക്കോഡ് തിരുത്തി സ്വർണ വില കൊതിക്കുന്നു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി സ്വര്‍ണനിരക്ക്. ബുധനാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 6610…

കാഞ്ഞിരപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട; ഇടക്കുന്നം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ..!!

കാഞ്ഞിരപ്പള്ളിയിൽ വൻ എംഡിഎംഎ വേട്ട. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജംഗ്ഷനിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/GewjAzEb2ZJHdzAvguD2En…

കോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത!!

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മഴമുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

പൊന്നാനിയിൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ…

നൂറുമേനി തിളക്കവുമായി കോട്ടയം മുണ്ടകം ദാറുസ്സലാം മദ്രസ

കോട്ടയം: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 2023-24 വർഷം നടത്തപ്പെട്ട പൊതു പരീക്ഷയിൽ കോട്ടയം മേഖലയിൽ നിന്നും ഫുൾ എ പ്ലസ് ഓടുകൂടി ഫസ്റ്റ്…

ഇതെന്തൊരു പോക്കാ…! ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധനവുമായി ഉപഭോക്താക്കളെ ഞെട്ടിച്ച് സ്വര്‍ണവില; പുതിയ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വ‍ര്‍ണവിലയിൽ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വ‍ണവില 6600 രൂപയിലെത്തി.…