സ്വർണം വാങ്ങാൻ നല്ല ബെസ്റ്റ് ടൈം! പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു. നേരിയ മാറ്റമാണ് രേഖപ്പെടുത്തിയതെങ്കിലും ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. വിലയിലെ മാറ്റവും പണിക്കൂലി, ജിഎസ്ടി എന്നിവയില്‍ വരുന്ന ആനുപാതിക കുറവും…
