Tag: #kerala

കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്: സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നാല് പേര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌…

പോലീസിന് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്; റെയ്ഡിനെത്തിയ എസ്.ഐയെ കണ്ട് DYSP ശുചിമുറിയിൽ ഒളിച്ചു

എറണാകുളം: അങ്കമാലിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ…

ബാറുകളിലെ ടേൺ ഓവർ ടാക്സ്; ഒളിച്ചു കളിച്ച് സർക്കാർ, കണക്ക് പറയാതെ ധനമന്ത്രി

തിരുവനന്തപുരം: ബാർ ഉടമകളിൽ നിന്ന് പിരിച്ചെടുക്കേണ്ട ടേൺ ഓവർ ടാക്സിൽ സർക്കാർ ഒളിച്ചു കളിക്കുന്നു. ടേൺ ഓവർ ടാക്സ‌ിന്റെ വിശദാംശങ്ങൾ തേടിയുള്ള നിയമസഭാ ചോദ്യത്തിന് ഒരു വർഷം…

Gold Price Today Kerala | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില തിരിച്ചു കയറി. തുടര്‍ച്ചയായി ഇടിഞ്ഞുവന്ന ശേഷമാണ് ഇന്നത്തെ മുന്നേറ്റം. വന്‍ വര്‍ധനവില്ലെങ്കിലും വരാനിരിക്കുന്ന കുതിപ്പിന്റെ സൂചനയാണിതെന്ന് കരുതാം. വില കുറഞ്ഞ വേളയില്‍…

മുണ്ടക്കയം സ്വദേശിയായ യുവാവ് ഏഴര കിലോ കഞ്ചാവുമായി പിടിയിൽ

നെടുങ്കണ്ടം: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന മുണ്ടക്കയം സ്വദേശിയെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടികൂടി.മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ്…

കാർ കഴുകിയപ്പോൾ മലിനജലം റോഡിലേക്കൊഴുകി; കണ്ണൂരിൽ മധ്യവയസ്കനെ അയൽവാസികൾ അടിച്ചുകൊന്നു

കണ്ണൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട…

മരച്ചില്ല വെട്ടി മാറ്റുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു

ഇടുക്കി: മരച്ചില്ല വെട്ടി മാറ്റുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. ഇടുക്കി കാഞ്ഞാർ സ്വദേശി അൻസ് ആണ് മരിച്ചത്. ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവലിൽ ലൈനിലേക്ക് വീണ് കിടന്ന…

‘തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ’; 85 പേര്‍ ആശുപത്രിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 85 ആയി. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക്…

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; പാലാ സ്വദേശി പിടിയിൽ

കിടങ്ങൂർ : വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ (3,50,000) തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. പാലാ ളാലം പയപ്പാർ…

‘അമിത പ്രകാശം ആപത്ത്’, എൽഇഡി, എച്ച്ഐഡി ബൾബു​കൾ മറ്റുള്ളവരെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നിർമ്മാതാക്കളും ഹാലജൻ…