മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്.…
