വണ്ടി ജ്വല്ലറിയിലേക്ക് വിടാം, സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: ആശങ്കകളെല്ലാം അവസാനിപ്പിച്ച് സ്വർണവില കുറയുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 1300 രൂപയോളമാണ് പവന്‍റെ വിലയിൽ കുറവുണ്ടായത്. വരും ദിവസങ്ങളിലും സ്വർണവില കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികൾ.…
