Tag: #kerala

എല്ലാം ഒറ്റ ക്ലിക്കില്‍! നവീകരിച്ച പുതിയ മൊബൈല്‍ ആപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ചു. പുതിയ ആപ്പ് ഐഒഎസ് / ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. പുതുമകൾ…

രക്തവും വിയർപ്പും കലർന്ന ഷർട്ട്… കൊല്ലം സുധിയുടെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര!

കഴിഞ്ഞ വർഷം ജൂണിലാണ് നടനും മിമിക്രി കലാകാരനുമെല്ലാമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ചുനടന്ന അപകടത്തിലായിരുന്നു കൊല്ലം മുധി മരണപ്പെട്ടത്. വടകരയിൽ നിന്ന്…

ചങ്ങനാശേരിയിൽ പീഡനക്കേസ് പ്രതി മദ്യ വില്പനയ്ക്ക് പിടിയിൽ; ഡ്രൈഡേ ദിവസം പിടിച്ചെടുത്തത് നാല് കുപ്പി മദ്യം

ചങ്ങനാശ്ശേരി: ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ മുൻ സ്ത്രീ പീഡനക്കേസ് പ്രതി വെങ്കോട്ട, പാലമൂട്ടിൽ തെക്കേതിൽ, രാജേന്ദ്രൻ നായർ (55) നെ നാലു കുപ്പി മദ്യവും…

എസ്എസ്എല്‍സി/ തത്തുല്യ യോഗ്യത ഉണ്ടോ? ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ആകാം, വിശദവിവരങ്ങളിങ്ങനെ

കൊച്ചി: കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ 34 ഒഴിവുകള്‍. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. എസ്എസ്എല്‍സി/ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ബിരുദമുള്ളവര്‍ അപേക്ഷിക്കാന്‍…

കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി എത്തിയ യുവാവിനെ പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് ചിങ്ങവനം സ്റ്റേഷനിലെ എ.എസ്.ഐ; പരാതിക്കാരനെ ഉദ്യോഗസ്ഥൻ അസഭ്യം പറയുന്ന വീഡിയോ ക്രിട്ടിക്കൽ ടൈംസിന്

കോട്ടയം: കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി പോലീസ് സ്റ്റേഷനു മുന്നിലെത്തിയ പരാതിക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറയുന്ന വീഡിയോ പുറത്ത്. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ…

ന്യൂസീലൻഡിലെ ടാക്സി ഡ്രൈവര്‍ ‘പിണറായി’; ഇതേ.. മുഖ്യമന്ത്രി പിണറായി വിജയന്റെ അപരന്‍!

സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂസീലൻഡിലെ ടാക്‌സി ഡ്രൈവർ ‘പിണറായി’. ന്യൂസീലൻഡിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന മലയാളിയായ ഷിബി സാൻകുട്ടി ആണ് ടാക്സ‌ി കാർ ഡ്രൈവറെ കണ്ട് ഞെട്ടിയത്.…

ടീമില്‍ മലയാളിയുണ്ടെങ്കിലേ ഇന്ത്യ കപ്പടിക്കൂ എന്ന് വിശ്വസിക്കുന്നുണ്ടോ?; തഗ്ഗ് മറുപടിയുമായി സഞ്ജു സാംസൺ

ബാര്‍ബഡോസ്: ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമില്‍ ഒരു മലയാളി ഉണ്ടായിരുന്നുവെന്നത് കൗതുകകരമായ വസ്തുതയാണ്. മലയാളി ഇല്ലാതെ കളിച്ച ഒരു ടീമിലും ഇന്ത്യ കപ്പുയര്‍ത്തിയിട്ടില്ലെന്നാണ് ചരിത്രം. 1983 ല്‍…

പുലർച്ചെ കൃത്യം 12.20, കേരളത്തിലെ ആദ്യ ന്യായസംഹിത കേസ് രജിസ്റ്റർ ചെയ്തു; പിടിവീണത് ഹെല്‍മെറ്റില്ലാ യാത്രയ്ക്ക്‌

മലപ്പുറം: പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.…

ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദനം! സംഭവം ഇടുക്കിയിൽ

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ…

കോട്ടയത്ത് പെറ്റമ്മയെ വാക്കത്തികൊണ്ടു തലയ്ക്കു വെട്ടിക്കൊന്ന മകൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കോട്ടയം: 73 വയസുള്ള സ്വന്തം അമ്മയെ വാക്കത്തികൊണ്ടു തലയ്ക്കു വെട്ടിക്കൊന്ന മകൾക്കു ജീവപര്യന്തം ശിക്ഷയും പതിനായിരം രൂപ പിഴയും. അയർക്കുന്നം പാദുവ താന്നിക്കത്തടത്തിൽ രാജേശ്വരിയെയാണ് അഡീഷണൽ ജില്ലാ…