നമ്പർ പ്ലേറ്റ് ഇല്ല, സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല, മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ നഗര സവാരി; നടപടിയെടുക്കാതെ അധികൃതർ
വയനാട്: മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ…
