സുഭാഷ് സേഫ്!!! മെട്രോ പില്ലറില്‍ ഒരാഴ്ചയായി കുടുങ്ങികിടന്ന പൂച്ചയെ രക്ഷിച്ചു; രക്ഷാദൗത്യം വിജയം കണ്ടത് പുലര്‍ച്ചെ..
ഒരു ദിവസം മുഴുവൻ കൊച്ചി നഗരത്തെ ആശങ്കയുടെ മുൾമുനയിലാഴ്ത്തിയ ‘പൂച്ച മിഷന്’ ഒടുവിൽ ഞായറാഴ്ച പുലർച്ചെ 1.30-ഓടെ ശുഭാന്ത്യം. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്…
