കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക്..!! ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില 58,000 ത്തിലേക്ക്. ഇന്ന് (18/10/2024) പവന് 640 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,920 രൂപയായി. ഗ്രാമിന്…
