Tag: #kerala

ഇടുക്കിയിൽ മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു

ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24)…

കേന്ദ്ര ബഡ്ജറ്റിലെ അവഗണന; സിപിഐഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു

മുണ്ടക്കയം: കേന്ദ്ര,ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനക്ക്‌ എതിരെ സിപിഐഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും, പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സി.വി അനിൽകുമാർ,…

രാവിലെ അനക്കമില്ല; ഉച്ചയോടെ വീണ്ടും ഇടിഞ്ഞ് സ്വർണവില,10 ദിവസം കൊണ്ട് കുറഞ്ഞത് 4600 രൂപ! പുതിയ നിരക്കുകൾ ഇങ്ങനെ..

കോട്ടയം: രാവിലെ മുതൽ അനങ്ങാതിരുന്ന സ്വർണവില ഉച്ചയോടെ കുറഞ്ഞു. ഇതോടെ സ്വർണം ഗ്രാമിന് 51,000 ൽ താഴെയെത്തി. സ്വർണവ്യാപികളുടെ സംഘടനകൾ തമ്മിൽ ധാരണയായതോടെയാണ് സ്വർണവില കുറഞ്ഞത്. പവന്…

ആലപ്പുഴയിൽ വാഹനാപകടം; കാറുമായി കൂട്ടിയിടിച്ച ആംബുലൻസിലെ രോഗി മരിച്ചു

ആലപ്പുഴ : രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു. ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിനടുത്താണ് അപകടം. എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്.…

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാൽ പിടി വീഴുമോ? വിശദീകരണവുമായി മന്ത്രി ​ഗണേഷ്കുമാർ

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോ​ഗികമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ചില ഉദ്യോ​ഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന…

നാടിനെ ഞെട്ടിച്ച് ലോൺ തട്ടിപ്പ്; ജോലിസ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി! തട്ടിപ്പ് നടത്തിയത് അസി. മാനേജർ

തൃശൂർ: വലപ്പാട് ജോലി ചെയ്‌ സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ ധന്യ മോഹനാണ് തട്ടിപ്പ്…

ഇതുതന്നെ കാത്തിരുന്ന അവസരം, താഴ്ചയിൽ തുടർന്ന് സ്വർണം; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 51,200 രൂപയും, ഗ്രാമിന് 6,400 രൂപയുമാണ്. ഇന്നലെ പവന് 760…

വരുന്നത് അതിശക്തമായ മഴ, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്; കേരളം തീരത്ത് നാളെ രാത്രി വരെ കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…

90 സെൻ്റിമീറ്ററോളം വളര്‍ന്ന നാല് ചെടി; കോട്ടയത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

കോട്ടയം: വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസ്സിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ…

വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ കയ്യേറ്റ ശ്രമം; യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ…