പീരുമേട്ടില്‍ പുലിക്കും കാട്ടാനയ്ക്കും പിന്നാലെ കരടിയും, ഭീതിവിട്ടൊഴിയാതെ നാട്ടുകാർ; വീട്ടുമുറ്റത്ത് നിന്ന് രാജന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി: പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും ഇറങ്ങിയതോടെ ഭീതിയില്‍ നാട്ടുകാര്‍. പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. കരടിയുടെ മുമ്പില്‍ അകപ്പെട്ട ഒരാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.…
