Tag: #kerala

കനത്ത മഴ: കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി

കോട്ടയം: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ, ജൂലൈ 31) അവധി പ്രഖ്യാപിച്ചു.…

എരുമേലി ബസ്റ്റാൻഡ് ഭാഗത്തുനിന്നും കാർ മോഷണം പോയതായി പരാതി

എരുമേലി: ഇന്ന് ഉച്ചക്ക് ശേഷം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും KL 67 B 2713 എന്ന മറാസോ കാർ മോഷണം പോയതായി പരാതി.…

ശക്തമായ മഴ; സംസ്ഥാനത്ത് 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത് ആലപ്പുഴയിൽ

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍,…

ഇതൊരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ല; ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക: വയനാട് കളക്ടർ

കൽപ്പറ്റ: വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണെന്നും ദുരന്ത മേഖലയിലേക്ക് വരരുതെന്നും കളക്ടർ ഡി ആർ മേഘശ്രീ. മുണ്ടക്കൈ, ചൂരൽമല മേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌…

വയനാടിനൊപ്പം നിൽക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം; അക്കൗണ്ട് വിവരങ്ങൾ

ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ഇതിലൂടെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർഥിച്ചു. അക്കൗണ്ട് വിവരങ്ങള്‍AC…

അടിപിടി, കൊലപാതക ശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: മണർകാട് പൂവത്തുംമൂട് ഭാഗത്ത് നാരകപ്പള്ളി കരോട്ട് വീട്ടിൽ സജിത്ത് കൃഷ്ണൻ (37 എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ…

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, മലപ്പുറം, തൃശൂർ, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് നാളെ…

‘ദുരന്തമുഖത്തിന് ഒരു കൈത്താങ്ങ്’ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യ വസ്തുക്കളുമായി ഈരാറ്റുപേട്ടയിൽ നിന്നും ഫുഡ് ട്രക്ക് പുറപ്പെടുന്നു… വിഭവ സമാഹരണത്തിലേക്ക് സഹായം അഭ്യർത്ഥിച്ച് ഈരാറ്റുപേട്ട പൗരാവലി

ഈരാറ്റുപേട്ട: വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് അവശ്യവസ്തുക്കൾ ശേഖരിക്കാൻ ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്തിൽ കലക്ഷൻ സെൻ്റർ പ്രവർത്തനം തുടങ്ങി. തോട്ടുമുക്ക് കോസ്‍വേക്ക് സമീപം വുഡ്ലാൻഡ് ഫർണിച്ചറിനടുത്ത് കാർ ചോയ്സ്…

വയനാട് ദുരന്തം: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക്…

വീണ്ടും ഉരുള്‍പൊട്ടല്‍? മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍, മരണസംഖ്യ ഉയരുന്നു

കല്‍പ്പറ്റ: അപ്രതീക്ഷിത ദുരന്തത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കവേ, വയനാട്ടിലെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ…