Tag: #kerala

ബലാത്സം​ഗ കേസിൽ സിദ്ദിഖിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്.…

നടന്‍ സിദ്ദിഖിന് നിർണായകം; ബലാത്സം​ഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.…

കോട്ടയത്ത് കാർ പുഴയിലേക്ക് വീണു; യാത്രക്കാർക്കായി നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു

കോട്ടയം: കൈപ്പുഴമുട്ടില്‍ കാര്‍ പുഴയിലേക്ക് വീണു. കുമരകം ഭാഗത്തുനിന്ന് വന്ന കാര്‍ പാലത്തിലേക്ക് കയറുന്നതിന് പകരം പുഴയുടെ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. പുഴയില്‍ വീണ കാറും യാത്രക്കാരെയും കണ്ടെത്താനായിട്ടില്ല.…

കോട്ടയം നഗരസഭയിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത സംഭവം; പ്രതിയായ യുവാവിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ

കോട്ടയം: കോട്ടയം നഗരസഭയിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവിനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിക്കോട് ഭാഗത്ത്‌…

പിതാവിനെ ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം: കോട്ടയത്ത് യുവാവിന് നേരെ പെപ്പെർ സ്പ്രേ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് ഞരളിക്കോട്ടിൽ വീട്ടിൽ അമൽ സെബാസ്റ്റ്യൻ (27), അതിരമ്പുഴ…

മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി; അതിവേഗ വ്യാപനം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്ക് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗം. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട്…

കോട്ടയത്ത് ബുദ്ധിമാന്ദ്യമുള്ള പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പതിനാറു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. കല്ലറ വട്ടപ്പറമ്പിൽ വൈഷ്ണവ് (അമ്പാടി -22)നെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്. കല്ലറ സ്വദേശിയായ ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ…

ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഒന്നരലക്ഷം രൂപ വില വരുന്ന ഐഫോണും പണവും മോഷ്ടിച്ചു; മോഷ്ടിച്ച ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പൊലീസ്

കോട്ടയം: ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഐഫോണും പണവും മോഷ്ടിച്ച പ്രതിയെ ഇവ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. കണ്ണൂർ പടിഞ്ഞാറേമുറിയിൽ മുകേഷിനെ(29)യാണ് കോട്ടയം റെയിൽവേ…

പണംനൽകാതെ ബെവ്‌കോയില്‍നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങിയോടി; പോലീസുകാരനെ പിടികൂടി ജീവനക്കാർ

കൊച്ചി: പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം…

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില; നാലുദിവസത്തിനിടെ വര്‍ധിച്ചത് 1200 രൂപ! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ്…