ജനഹൃദയങ്ങളിൽ കൊത്തിവെച്ച രണ്ടക്ഷരം ‘VS’; സമാനതകളില്ലാത്ത കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന് ഇന്ന് 101–ാം പിറന്നാൾ
ഇന്ത്യൻ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിൻ്റെ പകരം വയ്ക്കാനില്ലാത്ത നേതാവിന് ഇന്ന് 101-ാം പിറന്നാൾ. നൂറ്റാണ്ടു പിന്നിട്ട വി.എസ്. അച്യുതാനന്ദന് ഇത് സവിശേഷമായ പിറന്നാൾ. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കേരളം കടക്കുമ്പോഴാണ്…
