Tag: #kerala

കാഞ്ഞിരപ്പള്ളിയിൽ 14കാരിയോട് ലൈംഗികാതിക്രമം; സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ 14 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ. ഇടക്കുന്നം മുക്കാലി സ്വദേശി അൻസാരിയെയാണ്…

കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി; ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ പരിഗണിക്കണമെന്ന് കോട്ടയം ഡിസിസി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ സ്ഥാനാർഥിയായി പരിഗണിക്കണമെന്നാണ് കോട്ടയം ഡിസിസിയുടെ ആവശ്യം. മറിയം മത്സരിച്ചാൽ വിജയം…

പൂഞ്ഞാറിൽ സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; 26 വിദ്യാർഥികൾ ആശുപത്രിയിൽ

പൂഞ്ഞാർ: മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച 26 കുട്ടികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട…

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

താമരശേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അടിവാരം പൊട്ടിഗെ ആഷിക് – ഷഹല ഷെറിന്‍ ദമ്പതികളുടെ കുഞ്ഞ് ജന്ന ഫാത്തിമയാണ് മരിച്ചത്.…

‘എന്തിനാ വെറുതെ ഓരോന്നു പറഞ്ഞ് പ്രാക് വാങ്ങി, കാൻസർ വന്ന് ചാകാൻ നിൽക്കുന്നത്’; കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയുടെ ശബ്ദസന്ദേശം പുറത്തുവിട്ട് യുവതി’

സ്ത്രീ വിരുദ്ധത നിറഞ്ഞ കുറിപ്പ് പങ്കുവച്ചതിന്റെ പേരിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ വൻ തോതിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നടി മഞ്ജു വാര്യരെ പ്രശംസിച്ച് കൂട്ടിക്കൽ…

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് വിലക്ക് ഹൈകോടതി നീട്ടി. ഈമാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം. മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു.…

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാർ ജയിലിൽ തുടരും! ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വര്‍ണക്കൊള്ള…

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ?; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 2680 രൂപ! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 1, 02,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

‘റീല്‍ അല്ല ഇത് റിയല്‍.. ’ പ്രണയിനിയുടെ കുടുംബത്തിന്‍റെ അനുകമ്പ നേടാന്‍ യുവതിയെ മനപൂർവം അപകടത്തിൽപ്പെടുത്തി; നരഹത്യശ്രമ കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍!

പത്തനംതിട്ട: പ്രണയിനിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി അവരെ സ്വന്തമാക്കാൻ മനപൂർവം വാഹനാപകടം ഉണ്ടാക്കിയ കാമുകനും സുഹൃത്തും നരഹത്യാശ്രമക്കേസിൽ അറസ്റ്റിലായി. നാടകീയ സംഭവങ്ങൾക്കൊടുവിൽ അറസ്റ്റിലായത്, പത്തനംതിട്ട കോന്നി മാമ്മൂട്…

ആലപ്പുഴയിൽ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ ലക്ഷങ്ങള്‍; ഒരു സഞ്ചിയിൽ നിന്ന് മാത്രം ലഭിച്ചത് രണ്ടര ലക്ഷത്തോളം രൂപ!

ആലപ്പുഴയിലെ ചാരുംമൂട് ജംഗ്ഷനില്‍ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കണ്ടെടുത്തു. അനില്‍ കിഷോര്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍…