15കാരന്റെ തൊണ്ടയില്‍ ഹാങ്ങര്‍ ഹുക്ക് കുടുങ്ങി, 3 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ, ഒടുവിൽ പുറത്തെടുത്തു
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 15 വയസ്സുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ ഹാങ്ങര്‍ ഹുക്ക്, എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാര്‍ച്ച് 10ന് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്ക്…
