Tag: #kerala

റെക്കോര്‍ഡ് ഭേദിക്കുമോ? ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ട് പൊന്ന്! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ്…

വാ, വരൂ സ്വാമീ.., ഇന്നു ചന്ദനക്കുടം നാളെ പേട്ടതുള്ളൽ; മാനവികതയുടെ മഹോത്സവം തീർക്കാൻ എരുമേലി…

വാ, വരൂ സ്വാമീ… എന്നതു ലോപിച്ചാണോ വാവരു സ്വാമി എന്നായത്! അതെ എന്നു പറയുന്നുണ്ട് എരുമേലിയിലെ വിസ്മയക്കാഴ്ച്‌ചകൾ. ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പേട്ടതുള്ളി കൂപ്പുകൈകളുമായി നൈനാർ പള്ളിയിലെത്തുന്ന…

‘ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയായി’; സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് റിമാന്‍ഡിൽ!

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയാണ് തന്ത്രിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.…

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കെവിടേ..? ദേവസ്വം ബോഡിന് ഹൈക്കോടതിയുടെ വിമർശനം

ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാത്തതിന് തിരുവിതാംകൂർ ദേവസ്വം ബോഡിന് ഹൈക്കോടതിയുടെ വിമർശനം. കണക്കുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. ഇന്ത്യൻ…

ശബരിമല സ്വർണ്ണക്കൊള്ളയിൽ കണ്ഠരര് രാജീവര് അറസ്റ്റിൽ! തന്ത്രിയെ ചോദ്യം ചെയ്യുന്നതോടെ ഇനി കുടുങ്ങാനിരിക്കുന്നത് വൻ സ്രാവുകളോ?

ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,01,720 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്.12,715…

അച്ഛൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടു, പരാതി പറയാൻ വന്നപ്പോൾ പൊലീസുകാരും ഇറക്കിവിട്ടു; യുവാവ് സ്റ്റേഷന് മുന്നിൽ വച്ചിരുന്ന പൊലീസുകാരന്റെ ബൈക്കും എടുത്ത് മുങ്ങി!

തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. അമൽ സുരേഷിനെയാണ് കന്റോൺമെന്റ്…

ദേ കുറഞ്ഞു… സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 1,01,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

മാധവ് ഗാഡ്ഗിൽ അന്തരിച്ചു; വിട പറഞ്ഞത് പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ ശബ്ദം

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പുനൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.…

കാഞ്ഞിരപ്പള്ളിയിൽ 14കാരിയോട് ലൈംഗികാതിക്രമം; സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ 14 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ. ഇടക്കുന്നം മുക്കാലി സ്വദേശി അൻസാരിയെയാണ്…