സുഭദ്ര കൊലപാതകം: ശര്‍മിളയും മാത്യൂസും പൊലീസ് വലയില്‍, പിടികൂടിയത് മണിപ്പാലില്‍ നിന്ന്
ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.…
