Tag: #crime

അനുജന്റെ മകളോട് പലതവണ ലൈംഗികാതിക്രമം; ഇടുക്കിയി സ്വദേശിക്ക് 11 വർഷം തടവും 1,20,000 രൂപ പിഴയും

സ്വന്തം സഹോദരന്‍റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കിയെന്ന കേസിൽ പ്രതിക്ക് 11 വർഷം തടവും 1,20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി ചെറുതോണി സ്വദേശിയെ ആണ് പൈനാവ്…

ബാഗിൽ ഒളിപ്പിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

കോട്ടയം: ബാഗിൽ ഒളിപ്പിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഇടുക്കി കോഴിമല ആനക്കല്ല് വീട്ടിൽ ലിൻസ് ജോസി (29) നെയാണ്…

സുഭദ്ര കൊലപാതകം: ശര്‍മിളയും മാത്യൂസും പൊലീസ് വലയില്‍, പിടികൂടിയത് മണിപ്പാലില്‍ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.…

അമ്മ പിളർപ്പിലേക്ക്? ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

ചലച്ചിത്രതാരങ്ങളുടെ സംഘടനായ അമ്മ പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചലച്ചിത്ര രംഗത്തുനിനിന്ന്…

കോട്ടയത്ത് എക്സൈസിന്റെ മിന്നൽ പരിശോധന; അന്തർ സംസ്ഥാന സ്വകാര്യ ബസിൽ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടിച്ചെടുത്തു!

കോട്ടയം: കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ബാഗിൾ കൊണ്ടുപോവുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ്…

‘മതപഠനം നന്നായി നടത്തുന്നില്ലെന്ന് പരാതി, 23കാരന് ക്രൂരമര്‍ദ്ദനം’ ഉസ്താദിനെതിരെ പരാതി, ഉടൻ നടപടിയെന്ന് പൊലീസ്

ഉസ്താദ് നല്ലപോലെ മതപഠനം നടത്തുന്നില്ല എന്ന് പുറത്തുള്ളവരോട് പറഞ്ഞ വിരോധത്തിൽ 23 വയസുകാരനു നേരെ ഉസ്താദിന്റെ ക്രൂര ആക്രമണം. യുവാവിന്റെ ശരീരത്തിൽ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊളിച്ച് ശേഷം…

കോട്ടയത്ത് സ്വകാര്യ ബസ്സിനുള്ളിൽ മോഷണശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ

മണർകാട്: ബസ്സിനുള്ളിൽ വച്ച് വയോധിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അനുശിവ (30),…

പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് വാക്കു തർക്കം; കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് പാതിപ്പാട് പള്ളിക്ക് സമീപം ഞണ്ടുപറമ്പിൽ വീട്ടിൽ പ്രിൻസ് എന്ന് വിളിക്കുന്ന ആൽവിൻ തോമസ്…

പ്രണയിച്ച പെൺകുട്ടി വിദേശത്ത് പഠിക്കാൻ പോയതിന്റെ വൈരാഗ്യം തീർക്കാൻ കൂട്ടു പിടിച്ചത് സാങ്കേതിക വിദ്യയെ; ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെൺകുട്ടിയുടെ അച്ഛന് അയച്ചു നൽകി ഭീഷണി; വെർച്വൽ ഫോൺ ഉപയോഗിച്ച് ഭീഷണി തുടർന്ന പ്രതിയെ കുടുക്കിയത് കടുത്തുരുത്തി പൊലീസിന്റെ തന്ത്രപരമായ നീക്കം

കോട്ടയം: പ്രണയിച്ച പെൺകുട്ടി വിദേശത്ത് പഠിക്കാൻ പോയതിന്റെ വൈരാഗ്യം തീർക്കാൻ, ഒപ്പമുണ്ടായിരുന്നപ്പോൾ പകർത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പെൺകുട്ടിയുടെ പിതാവിന് അയച്ചു നൽകിയ യുവാവ് കടുത്തുരുത്തി പൊലീസിന്റെ…

കാണാതായ വയോധികയെ കൊന്നു കുഴിച്ചു മൂടി? ദമ്പതികൾ വാടകയ്ക്ക് താമസിച്ച വീടിനടുത്ത് പരിശോധന

ആലപ്പുഴ: മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു മൃതദേഹം കുഴിച്ചിട്ട നിലയിൽ. പൊലീസ് കുഴിയെടുത്ത് പരിശോധിക്കുന്നു. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്ര…