പെട്രോളും കൊടുവാളുമായി എത്തി,ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നേരെ പോയത് ബാറിലേക്ക്; വനിതാ പൊലീസുകാരിയെ കൊന്ന ഭര്‍ത്താവ് പിടിയില്‍
കണ്ണൂർ: പയ്യന്നൂർ കരിവള്ളൂരിൽ പൊലീസുകാരിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭർത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവില്‍ നിന്നാണ് പൊലീസ്…
