Tag: #crime

പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി; അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു! ശിക്ഷാ വിധി നാളെ

കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. മതിയായ തെളിവുകൾ…

ഹൃദയാഘാതമുണ്ടായ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിതടഞ്ഞ് കാർ; കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനായില്ല! രോഗി മരിച്ചു… വീഡിയോ

കണ്ണൂരിൽ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി…

വിവാഹം ഉറപ്പിച്ചപ്പോൾ കാമുകനെ ഒഴിവാക്കാൻ ക്രൂര കൊലപാതകം; കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ ഇന്ന് കോടതി വിധി പറയും

പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കോടതി വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ…

കോട്ടയം വൈക്കത്ത് മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

മുക്കുപണ്ടം പണയം വച്ച് രണ്ടു ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി ഭാഗത്ത് കിഴക്കേ നികർത്തിൽ വീട്ടിൽ സജീവൻ…

എറണാകുളത്ത് കൂട്ടക്കൊലപാതകം; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു! ഒരാള്‍ കസ്റ്റഡിയില്‍

എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ…

ഒരു കെട്ട് ബീഡിക്ക് 4,000 രൂപ..!! പണം ഓൺലൈനായി മാത്രം; വിയൂര്‍ അതീവ സുരക്ഷാ ജയിലില്‍ ബീഡി കച്ചവടം; ജയില്‍ ജീവനക്കാരന്‍ അറസ്റ്റില്‍

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ വില്‍പ്പനയ്ക്ക് എത്തിച്ച ബീഡി ജയില്‍ ജീവനക്കാരനില്‍ നിന്ന് പിടികൂടി. തടവുകാര്‍ക്ക് കൈമാറാന്‍ എത്തിച്ച ബീഡിയുമായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷംസുദ്ദീന്‍ കെപിയാണ്…

‘211 കോടി രൂപ അക്കൗണ്ടിൽ കാണാനില്ല’; കോട്ടയം നഗരസഭയിൽ വൻ തിരിമറി നടന്നതായി പരാതി! അന്വേഷണത്തിന് ശിപാർശ

കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് 211 കോടി കാണാനില്ല. ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. നഗര സഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന തട്ടിപ്പിൽ…

താലിചാർത്തി, വിവാഹം കഴിച്ചെന്ന് പറഞ്ഞ് 15കാരിയെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ചു; ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അമ്മ! ഇരുവരും അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25),…

എന്തൊക്കെയാ ഈ കൊച്ചു കോട്ടയം നഗരസഭയില്‍ നടക്കുന്നത്..? ആദ്യം മൂന്നു കോടിയുമായി ജീവനക്കാരന്‍ മുങ്ങി; ഇപ്പോള്‍ 211 കോടി കാണാനില്ലെന്നു പരാതി! മൂക്കത്തു വിരല്‍ വെച്ചു നാട്ടുകാരും

കോട്ടയം: എന്തൊക്കെയാ ഈ കൊച്ചു കോട്ടയം നഗരസഭയില്‍ നടക്കുന്നതെന്നു ചോദിക്കേണ്ട അവസ്ഥയിലാണു ജനങ്ങള്‍. ആദ്യം മൂന്നു കോടിയോളം രൂപ തട്ടിയെടുത്തു ക്ലര്‍ക്കായ അഖില്‍ സി. വർഗീസ് മുങ്ങി.…

‘പാര്‍ട്ടി അംഗങ്ങള്‍ 500 രൂപ വച്ച് നല്‍കണം’; പെരിയ കേസില്‍ രണ്ട് കോടി സമാഹരിക്കാന്‍ സിപിഎം!

പെരിയ ഇരട്ടക്കൊലക്കേസിൽ നിയമ പോരാട്ടത്തിനായി വീണ്ടും സിപിഎം പണപ്പിരിവ്. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സിപിഎം പണം പിരിക്കുന്നത്. ജില്ലയിലെ…