കോട്ടയത്ത് ജുവനൈൽ ഹോമിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം! കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ്
കോട്ടയം: വീട്ടിലെ ബുദ്ധിമുട്ടുകളും മറ്റ് പ്രശ്‌നങ്ങളും മൂലം തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം. സംഭവത്തിൽ ആക്രമണത്തിന് ഇരയായ കുട്ടിയുടെ…
