കേരള എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്; ജനൽ ചില്ല് തകർന്നു
പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിനു നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബി 3 കോച്ചിന്റെ…
