Tag: #crime

പൊൻകുന്നത്ത് വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ

പൊൻകുന്നം: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചേപ്പുംപാറ ഭാഗത്ത് ഏടാട്ട് വീട്ടിൽ ജോജി തോമസ് (57)…

മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകം..!! കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് പിടിയിൽ

മുണ്ടക്കയം: കോരുത്തോട് കുഴിമാവിൽ 45കാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഴിമാവ് 116 ഭാഗത്ത്…

കഴുത്തില്‍ പുലി നഖം..!! ബിഗ്‌ബോസ് മത്സരാര്‍ഥി വനംവകുപ്പിന്റെ പിടിയിൽ

ബംഗ്ലൂരു: പുലിനഖം ഉപയോഗിച്ച് ഉണ്ടാക്കിയ മാല ധരിച്ച് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ട മത്സരാര്‍ഥി അറസ്റ്റില്‍. കന്നഡ ബിഗ്ബോസിലാണ് നാടകീയ രംഗങ്ങൾ. സീസൺ 10-ലെ മത്സരാർഥിയായ വർത്തൂർ സന്തോഷിനെയാണ്…

സംശയം തോന്നി പരിശോധിച്ചു.. കൊട്ടാരക്കരയിൽ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ!!

കൊല്ലം: കൊട്ടാരക്കരയില്‍ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചിരട്ടക്കോണം –…

കോട്ടയം രാമപുരത്ത് മോഷണ കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ!!

രാമപുരം: മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ 15 വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ അരുൾ രാജ് (38) എന്നയാളെയാണ് രാമപുരം പോലീസ്…

കാഞ്ഞിരപ്പള്ളിയിൽ പോക്സോ ഉൾപ്പടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിരവധി ക്രിമിനൽ ക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു. കൂവപ്പള്ളി, ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ മോഹനൻ മകൻ മനു…

യുവതിയോട് അപമര്യാദയായി പെരുമാറി!! കോട്ടയം ഏറ്റുമാനൂരിൽ യുവാവ് പിടിയിൽ

ഏറ്റുമാനൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയോട് വഴിയിൽ വച്ച് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കട്ടച്ചിറപ്പള്ളി ഭാഗത്ത് കുടുന്നനാം…

മുൻ വൈരാഗ്യം, കോട്ടയം പാലായിൽ വീട്ടമ്മയെയും ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ പിടിയിൽ

പാലാ: വീട്ടമ്മയെയും, ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണിഉപ്പുവീട്ടിൽ ജബിൻ (28), പെരുവന്താനം പാലൂർകാവ് ഭാഗത്ത് മണ്ണാശ്ശേരിയിൽ വീട്ടിൽ മനു കെ.…

മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു..!!

മലപ്പുറം: തിരൂർ കൂട്ടായി കാട്ടിലപള്ളിയിൽ യുവാവ് കൊല്ലപ്പെട്ടു. പുറത്തൂർ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രി…

ബസിൽ വച്ച് പരിചയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 23 വര്‍ഷം തടവും പിഴയും!!

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയുമാക്കിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. പൊറ്റയിൽ സ്വദേശി അഖിൽ (26)നാണ് കോടതി ശിക്ഷ…