പത്തനംതിട്ട ജില്ലാ ജഡ്ജിയാണെന്ന് പറഞ്ഞ് അതിസമര്‍ത്ഥമായി പറ്റിച്ചു! പൊലീസ് വാഹനത്തില്‍ ‘ഉല്ലാസയാത്ര’; യുവാവ് പിടിയിൽ
കാസർകോട്: ജഡ്‌ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് ഹൊസ്ദുർഗ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണു സംഭവം. പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം…
