Tag: #crime

എം.സി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ വാഹനത്തിൽ അമിത വേഗത്തിൽ പാഞ്ഞു; കഞ്ചാവിൻ്റെ ലഹരിയിൽ അപകടമുണ്ടാക്കിയത് യുവതിയും യുവാവും; നിരവധി വാഹനങ്ങളെ ഇടിച്ച കാർ തടഞ്ഞത് ക്രെയിൻ ഉപയോഗിച്ച്..!!

കോട്ടയം: കഞ്ചാവിൻ്റെ ലഹരിയിൽ വാഹനത്തിൽ ഭീതി പരത്തി എത്തിയ സംഘത്തെ പിടികൂടി പോലീസ്. കോട്ടയം ചിങ്ങവനത്താണ് കഞ്ചാവിൻ്റെ ലഹരിയിൽ അമിത വേഗത്തിലെത്തി അപകടങ്ങൾ സൃഷ്ടിച്ച യുവതിയേയും യുവാവിനേയും…

ഡോ.വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല! പിതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം തള്ളിയ ഹൈക്കോടതി സിബിഐ അന്വേഷണം അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണെന്നും…

ഇന്‍സ്റ്റഗ്രാം പരിചയം മുതലെടുത്ത് പീഡനം; നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു! പത്തനംതിട്ട പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും. പെരുനാട് മേഖല പ്രസിഡൻ്റ് ജോയൽ തോമസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളുടെ പേര് പെൺകുട്ടി…

ക്ലാസ് സമയത്ത് എൽ.പി സ്കൂൾ വിദ്യാർത്ഥികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം; അറബി അധ്യാപകൻ പിടിയിൽ

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറബി അധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ…

എസ്എഫ്ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടി..!! ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

കൊല്ലം: ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട…

കൊലപാതകം,അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി! കോട്ടയം കുടമാളൂർ സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം : നിരവധി ക്രിമിനൽ ക്കേസുകളിൽ പ്രതിയായ കുടമാളൂർ സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം,കുടമാളൂർ ചിറ്റക്കാട്ട് കോളനി ഭാഗത്ത് പുളിക്കപ്പറമ്പിൽ വീട്ടിൽ ലോജി…

കോട്ടയം ഏറ്റുമാനൂരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം! യുവാവ് പിടിയിൽ

ഏറ്റുമാനൂർ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ മാടപ്പാട്ട് ഭാഗത്ത് കുറ്റിക്കാട്ട് വീട്ടിൽ സംഗീത് സുരേന്ദ്രനെയാണ് (44) ഏറ്റുമാനുർ പോലീസ് അറസ്റ്റ് ചെയ്തത്.…

കോട്ടയം കടുത്തുരുത്തിയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ പിടിയിൽ

കടുത്തുരുത്തി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പാഴുത്തുരുത്ത് തിരുവമ്പാടി ഭാഗത്ത് കുഴിവേലിൽ വീട്ടിൽ (ഞീഴൂർ മരങ്ങോലി…

കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശി

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, അരുവിത്തുറ തെക്കേക്കര ഭാഗത്ത് അൻസാർ അസീസ് (26)…

കോട്ടയം നഗരമധ്യത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

കോട്ടയം: കഴിഞ്ഞദിവസം കോട്ടയം കെഎസ്ആർറ്റിസി ബസ്റ്റാൻഡ് സമീപം വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് മല്ലമ്പ്രക്കോണം ഭാഗത്ത്…

You missed