ഹോംനേഴ്സായി ജോലി നോക്കവേ മോഷണം; വൃദ്ധയുടെ വളകൾ മോഷ്ടിച്ച എരുമേലി സ്വദേശിയായ യുവതി അറസ്റ്റിൽ
മരങ്ങാട്ടുപള്ളി: ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണ വളകൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതി (36) എന്നയാളെയാണ്…
