Tag: #crime

പാലായിൽ വയോധികയുടെ മാല മോഷ്ടിച്ചു! ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കൻ പിടിയിൽ

പാലാ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കൊച്ചേപറമ്പിൽ വീട്ടിൽ സനീർ കെ.എം (51) എന്നയാളെയാണ് പാലാ…

കോട്ടയത്ത് വീട്ടമ്മയോട് അപമര്യാദയായി പെരുമാറി! വീട്ടിൽ അതിക്രമിച്ചു കയറി സാധനങ്ങൾ തല്ലിത്തകർത്തു! കിടങ്ങൂർ സ്വദേശി പിടിയിൽ

കിടങ്ങൂർ : വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി അതിക്രമം നടത്താൻ ശ്രമിക്കുകയും വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ്…

മോഷണം കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കാഞ്ഞിരപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി തോട്ടുമുഖം ഭാഗത്ത് മാമൻപറമ്പിൽ വീട്ടിൽ സനാജ് സലിം (23) എന്നയാളെയാണ്…

കാഞ്ഞിരപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട; ഇടക്കുന്നം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ..!!

കാഞ്ഞിരപ്പള്ളിയിൽ വൻ എംഡിഎംഎ വേട്ട. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജംഗ്ഷനിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/GewjAzEb2ZJHdzAvguD2En…

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് അനുമതി..!!

കൊച്ചി: ഡോക്‌ടർ ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് ആശ്വാസം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് വീണ്ടും അനുമതി. ക്ലാസിൽ പങ്കെടുക്കാനാണ് അനുമതി…

വീട് കുത്തി തുറന്ന് 7 ലക്ഷം രൂപയുടെ കവർച്ച, പള്ളിക്കത്തോട്ടിൽ മൂന്നു യുവാക്കൾ പിടിയിൽ

പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ…

പൊലീസിനെ ഭീഷണിപ്പെടുത്തി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ട: പൊലീസ് ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഐഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി അര്‍ജുന്‍ ദാസിനെതിരെയാണ് പൊലീസ്…

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്..!! കൊടുവള്ളി നഗരസഭ LDF കൗൺസിലർ അറസ്റ്റിൽ

കോഴിക്കോട് : 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ 12 ആം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ്…

കൊലപാതക ശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കാഞ്ഞിരപ്പള്ളി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് കരോട്ടുപറമ്പിൽ വീട്ടിൽ ചാച്ചു എന്ന് വിളിക്കുന്ന ഷിജാസ്…

മോഷണക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി!! കോട്ടയത്ത് മധ്യവയസ്കൻ പിടിയിൽ

അയർക്കുന്നം. മോഷണക്കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട മധുമല വീട്ടിൽ കുഞ്ഞുമോൻ പി.കെ (53) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ്…

You missed