തിരുവനനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ പോയ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. സിദ്ധാര്‍ത്ഥ് (13), ആദിത്യന്‍ (13), രഞ്ജിത് (13) എന്നീ വിദ്യാര്‍ത്ഥികളെ ആണ് കാണാതായത്.
ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ ഈ നേരമായിട്ടും മടങ്ങി എത്തിയിട്ടില്ല. രാത്രി ഏറെ വൈകിയും മടങ്ങിവരാതിരുന്നതോടെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് അറിയിപ്പ്
ഫോട്ടോയിൽ കാണുന്ന കുട്ടികളെ ഇന്ന് രാവിലെ മുതൽ കാണാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക:
04722585055
9497947123
9497980137.
