തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം പ്രഖ്യാപിച്ചു. sslcexam.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം.

2024 മാർച്ചിലെ എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷയിൽ 4,27,105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ പരീക്ഷ എഴുതിയത്. 4,25,563 പേർ ഉന്നത പഠനത്തിന് അർഹത നേടി. ആകെ 99.69 ശതമാനം പേരാണ് വിജയിച്ചത്. 99.92 ശതമാനം പേർ ജയിച്ച കോട്ടയം റവന്യൂ ജില്ലയിലാണ് ഏറ്റവുമധികം പേർ ജയിച്ച റവന്യൂ ജില്ല.

Leave a Reply

Your email address will not be published. Required fields are marked *