കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ സമീപം കാറിനു പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം.

കാറിനു മുൻപിലേക്ക് അപ്രതീക്ഷിതമായി ബൈക്ക് എത്തിയതോടെ കാർ ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു തുടർന്ന് പിന്നാലെയെത്തിയ ടാങ്കർ ലോറി കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം അപകടം നടന്ന അരമണിക്കൂർ പിന്നിട്ടിട്ടും കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തിയില്ല എന്ന ആക്ഷേപവും നാട്ടുകാർ ഉയർത്തുന്നു..

updating…

Leave a Reply

Your email address will not be published. Required fields are marked *