കോട്ടയം: മുഖ്യധാരയിൽ നിന്നും കാലങ്ങളായി മാറ്റി നിർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ ഉന്നതിക്കും, ഭരണഘടന വിഭവനം ചെയ്യുന്ന സാമുഹ്യ നീതി പുലരുന്നതിനും ജനസംഖ്യാനുപാതികമായ സംവരണം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് പി.ഡി.പി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് ഈ മാസം 27ന് നടത്തുന്ന മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/IBVHDRjJY0sLKk9fzW3rsS

പരുപാടി വിജയിപ്പിക്കാൻ പി.ഡി.പി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി പ്രസിഡന്റ് സഫറുള്ള ഖാൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മണ്ഡലം സെക്രട്ടറി ശിഹാബ് കോനാട്ട്പറമ്പിൽ മുഹമ്മദാലി അനുവാരാപ്പള്ളി ശിഹാബ് കല്ലുപുരക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
