പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്.

പത്തനംതിട്ട മൈലപ്ര തയ്യിൽപടിയിലായിരുന്നു അപകടം ഉണ്ടായത്. സ്കൂട്ടറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞു. പത്തനാപുരം കുന്നിക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed