പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റു!! വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് വണ്ടാഴിയിലാണ് സംഭവം. കരൂർ പുത്തൻപുരയ്ക്കൽ ഗ്രേസി (63) ആണ് മരിച്ചത്.വീടിനോടു ചേർന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം…