ശത്രുക്കൾക്ക് മുന്നറിയിപ്പ്, പുതിയ ആണവായുധ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ
സോൾ: കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയൻ ഭരണകൂടം തങ്ങളുടെ ആണവായുധ പദ്ധതി ഉപേക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ആഹ്വാനങ്ങൾക്കിടയിലും ഒരു ലക്ഷണവും കാണിച്ചിട്ടില്ല. ദക്ഷിണ കൊറിയയുമായിചേർന്നുള്ളസൈനികാഭ്യാസത്തിനായി യുഎസ്…
